cdnet channel kayamkulam

cd net channel kayamkulam

latest news

കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി പൊലീസ് നടത്തിയ ഓപറേഷന്‍ പി-ഹണ്ടില്‍ ജില്ലയില്‍ നിന്നും 24 കേസുകള്‍.

ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനെ വാഹനപകടത്തില്‍ ഗുരുതര പരിക്ക്.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക കാര്‍ കായംകുളത്ത് വെച്ചാണ് അപകടത്തില്‍പ്പെട്ടത്‌